എന്‍ഡോ സള്ഫാന് നിരോധിക്കേണ്ടത് നമ്മുടെ കടമ..
എത്രയോ ജന്മങ്ങളാണ് ഈ വിഷ കീട നാശിനി മൂലം ചാകാതെ ചാകുന്നത്.
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളിലെക്കും ഈ വിഷത്തിന്റെ വിത്തുകള്‍ എത്തുന്നു...
നമുക്ക് വേണ്ട എന്‍ഡോ സള്ഫാന് .
ഈ എന്‍ഡോ
സള്ഫാന് വിരുദ്ധ ദിനം എങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കട്ടെ...
No comments:
Post a Comment