Thursday, December 30, 2010

നേരുന്നു പുതുവത്സര ആശംസകള്‍

എല്ലാ ബ്ലോഗര്‍മാര്‍ക്കും ബ്ലോഗേതര സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍.എല്ലാവര്‍ക്കും രണ്ടായിരത്തി പതിനൊന്നു നന്മയുയ്ടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിജയത്തിന്റെയും വര്‍ഷമായിരിക്കട്ടെ.രണ്ടായിരത്തി പത്തിലുണ്ടായ വീഴ്ചകളും നഷ്ട്ടങ്ങളും തിരുത്തിക്കുറിക്കാന്‍ രണ്ടായിരത്തിപതിനൊന്നിനു കഴിയട്ടെ. രണ്ടായിരത്തി പത്തിലെ വിജയങ്ങള്‍ ആവര്‍ത്തിക്കട്ടെ .


1 comment:

  1. ഇത് നമ്മുടെ മുഖ്യമന്ത്രി ഒക്കെ പറയുന്നതുപോലെ ആയിപ്പോയി.. ഹി ഹി .. :-)

    ReplyDelete